India Desk

ഇന്ദിരാ ഗാന്ധിക്ക് ശേഷം 57 വര്‍ഷം; ന്യൂസ് വീക്ക് മാസികയുടെ കവര്‍ പേജില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവര്‍ പേജില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ദിരാ ഗാന്ധിയുടെ കവര്‍ ചിത്ര...

Read More