Gulf Desk

ഷാ‍ർജ എമിറാത്തി പുസ്തകമേള, രണ്ടാം പതിപ്പ് ഏപ്രില്‍ അവസാനവാരം

ഷാർജ: ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ എമിറാത്തി പുസ്തകമേളയുടെ രണ്ടാം പതിപ്പ് ഏപ്രില്‍ 20 ന് തുടങ്ങും. 24 വരെ ഷാർജയിലെ എസ് ബി എ ആസ്ഥാനത്താണ് മേള നടക്കുക. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് പു...

Read More

കാരവന്‍ തീപിടുത്തം, 19 മിനിറ്റിനുളളില്‍ നിയന്ത്രണവിധേയമാക്കി പോലീസ്

ദുബായ്: അല്‍ ജദഫ് മേഖലയിലുണ്ടായ തീപിടുത്തം മിനുറ്റുകള്‍ക്കകം നിയന്ത്രണ വിധേയമാക്കി ദുബായ് സിവില്‍ ഡിഫന്‍സ്. ബുധനാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചത്. അല്‍ കരാമ, അല്‍ റഷീദിയ മേഖലയ...

Read More

ഉ​ക്രെ​യ്നി​ൽ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്; തണുപ്പിൽ വിറങ്ങലിച്ച മലയാളികൾക്ക് അഭയം നൽകി കന്യാസ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: ഉ​ക്രെ​യ്നി​ൽ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇപ്പോഴും തു​ട​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി. റ​ഷ്യ-​ഉ​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്ന...

Read More