India Desk

വെന്തുരുകി ഉത്തരേന്ത്യ; ഒഡീഷ്യയില്‍ മാത്രം 96 മരണം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി/കൊച്ചി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര...

Read More