India Desk

നിര്‍ബന്ധിത ഇസ്ലാം മത പരിവര്‍ത്തനം: നാസിക്കിലെ ടിസിഎസ് ഓഫീസ് അടച്ചു; എച്ച്.ആര്‍ മാനേജര്‍ നിദാ ഖാന്‍ അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകള്‍. മലേഷ്യന്‍ ബന്ധമുള്ള ഇസ്ലാം മത പ്രഭാഷകന്‍ നിരീക്ഷണത്തില്‍. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സ...

Read More