India Desk

ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിലുണ്ടായ അക്രമ സംഭവം അതീവ ദുഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങ...

Read More

ട്രെയിനില്‍ അജ്ഞാതന്‍ തീയിട്ടു; ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു: പരിശോധനയ്ക്കിടെ കുട്ടിയടക്കം മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി

കോഴിക്കോട്: യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ട്രെയിനില്‍ തീയിട്ടു. ഞായറാഴ്ച്ച രാത്രി 9.11 ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ-കണ്ണൂര്‍ എക്...

Read More

എസ്എഫ്‌ഐ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു; വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ ആശുപത്രിയിലെത്തിച്ചത് പൊലീസ്

പാലക്കാട്: പത്തിരിപ്പാല ഗവ. കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിസമ്മതിച്ചതിനാല്‍ പ്രിന്‍സിപ്പല്‍ കെ.വി...

Read More