India Desk

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ കവരാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ഹൈക്കോടതിയിലേക്ക്

അഹമ്മദാബാദ്: വിവാദമായ 'ദി ഗുജറാത്ത് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചട്ട ഭേദഗതി 2021' ഗുജറാത്തില്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന...

Read More

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കുള്ള പദ്ധതി: വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളും പദ്ധതി വിലയിരുത്താന്‍ സ്വീകരിക്കു...

Read More

ലോൺ ആപ് തട്ടിപ്പ് കേസിൽ രണ്ട് ചൈനക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ചെ​ന്നൈ : രാജ്യത്ത് ഭീഷണി ഉയര്‍ത്തി ലോ​ണ്‍ ആ​പ്​ ത​ട്ടി​പ്പ് കേ​സി​ല്‍ ര​ണ്ടു​ ചൈ​നീ​സ്​ സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ അറസ്റ്റ് ചെയ്തു . ചൈ​നീ​സ്​ പൗ​ര​ന്മാ​രാ​യ സി​യ യാമോ, യു​വാ​ന...

Read More