India Desk

ഉത്തരകാശിയിലെ രണ്ടാമത്തെ മേഘ വിസ്‌ഫോടനം; ക്യാമ്പിലുണ്ടായിരുന്ന പത്തോളം സൈനികരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായതായി വിവരം. പത്തോളം സൈനികരെ കാണാനില്ലെന്നാണ് സൈനിക വക്താവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ...

Read More