Kerala Desk

കുരിശടിയ്ക്ക് മുന്നില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; സംഭവം കൊല്ലം വാളകത്ത്

കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് ഉപേക്ഷിച്ചത്. Read More

വീണ്ടും ഭക്ഷ്യവിഷബാധ; മയോണൈസ് ചേര്‍ത്ത ഭക്ഷണം കഴിച്ച് ഏഴ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ചിക്കന്‍ കഴിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികള്‍ക്...

Read More

200 കോടിയുടെ ലഹരി മരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത്; ആറു പാക് പൗരന്മാര്‍ ഉൾപ്പെടെ പിടിയില്‍

അഹമ്മദാബാദ്: ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായ...

Read More