Kerala Desk

അമ്മയും മകളും ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ പിടിയില്‍

തിരുവനന്തപുരം: പൂന്തുറ കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ വെച്ചാണ...

Read More