Technology Desk

പ്ലഗും കേബിളുമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം; വിപ്ലവം തീര്‍ക്കാന്‍ വയര്‍ലെസ് ചാര്‍ജിംഗ് മുറികള്‍

ടോക്യോ: പ്ലഗും കേബിളും ഒന്നുമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ തനിയേ പ്രവര്‍ത്തിക്കുന്നത് സങ്കല്‍പിക്കാനാകുമോ. ഒരു മുറിയിലെ ഫോണും ലൈറ്റും ഫാനുമൊെക്ക വയറുകളുടെ സഹായമില്ലാതെ സുരക്ഷിതമായി പ്രവര്‍ത്തിച്ചാല...

Read More