All Sections
ന്യുഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതോടെ കര്‍ഷകര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. വിജയ ദിവസം ആഘോഷിച്ചശേഷമായിരിക്കും മടക്കം. മരിച്ച കര്‍ഷകരുടെ സ്മരണര്‍ത്ഥം ഇന്നലെ ആദരാഞ്ജലി ദിനമായാണ് ...
ലക്നൗ: കയ്യില്‍ കുഞ്ഞിരിക്കെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. വാവിട്ട് കരയുന്ന കുഞ്ഞിനോടു പോലും അല്പം ദയ കാണിക്കാതെ യുവാവിനെ വടി വച്ച് ക്രൂരമായി മര്‍ദ്ദിച്ച ഉത്തര്‍ പ്രദേശ് പ...
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഉറപ്പുകളെ തുടർന്ന് പ്രക്ഷോപം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കർഷകർ നാളെയാണ് വിജയ ദിവസം ആഘോഷിക്കുന്നത്. ഡൽഹി അതിർത്...