Kerala Desk

വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന; നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

കല്‍പറ്റ: വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പരത്തി. ഇന്നലെ കാട്ടിക്കുളം-പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. റോഡില്‍ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തില്‍ കാട്ടാനയുടെ...

Read More