വത്തിക്കാൻ ന്യൂസ്

ആശയങ്ങളെക്കാൾ ശ്രേഷ്ഠമാണ് പ്രവർത്തനം; 'ഫ്രാൻസിസിന്റെ സമ്പദ്ഘടനയോട് ' മാർപ്പാപ്പയുടെ സന്ദേശം

ജോസ്‌വിൻ കാട്ടൂർവത്തിക്കാൻ സിറ്റി: ആരെയും പിന്നിലേക്ക് തള്ളിക്കളയാത്തവിധത്തിൽ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സമ്പദ്ഘടന പുനർനിർമ്മിക്കാനും യുവ സാമ്പത്തിക വിദഗ്ധരോട് ആഹ്വാനം ചെയ്ത് ഫ്രാ...

Read More

ഭൂമിയെ സംരക്ഷിക്കാൻ ലോക നേതാക്കളോട് ഫ്രാൻസിസ് പാപ്പയുടെ നിലവിളി; കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനം ‘ലൗ​ദാ​ത്തെ ദേ​വും’ പുറത്തിറക്കി

വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​ന്ന് ലോ​ക​വും മ​നു​ഷ്യ​രാ​ശി​യും നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ്. പ്ര​കൃ​തി നി​ല​നി​ന്നാ​ൽ മാ​ത്ര​മേ മ​നു​ഷ്യ​ന് അ​സ്തി​ത്...

Read More

പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഒക്ടോബർ ഒന്ന് മുതൽ

വയനാട് : ഒക്ടോബർ മാസത്തിലെ ജപമാല മാസ ആചാണത്തിന്റെ ഭാഗമായി മാനന്തവാടി രൂപതയിലെ ജൂഡ്‌സ് മൗണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലൂടെയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. ഒക്ട...

Read More