USA Desk

ബോബി കുളങ്ങരയ്ക്ക് ഫൊക്കാനയുടെ അനുശോചനങ്ങൾ

ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയിരുന്ന ജെയ്‌ബു മാത്യുവിന്റെ സഹോദരൻ ബോബി മാത്യുവിന്റെ നിര്യാണത്തിൽ ഫൊക്കാന നേതൃത്വം അനുശോചനം രേഖപ്പെടുത്തി. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗ...

Read More

ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ചിക്കാഗോ: ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2022 ​വ​ർ​ഷ​ത്തെ ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​റ്റു​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.അ​സോ​സി​യേ​ഷ​നി​ൽ അ...

Read More

ഡാളസില്‍ അതിശക്ത മഴയും വെള്ളപ്പൊക്കവും: ആറു മണിക്കൂറിനിടെ പെയ്തത് 11 ഇഞ്ച് മഴ ; ഒരു മരണം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

ഡാളസ്: അമേരിക്കയിലെ ഡാളസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വന്‍ നാശം വിതച്ചു. 1953 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് ഡാളസ് സാക്ഷ്യം വഹിച്ചത്. ആറു മണിക്കൂറിനുള്ളില്‍ 11 ഇഞ്ച...

Read More