Maxin

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് ശ്രേയസ് അയ്യര്‍; ഇന്ത്യയുടെ ലോകകപ്പ് അവസാന 11ല്‍ ആര് ഇടംനേടും? സൂര്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതാകും?

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന്റെ അവസാന പതിനൊന്നില്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മല്‍സരം. സെപ്റ്റംബര്‍ 27ന് ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിനു ശേഷ...

Read More