• Sat Mar 22 2025

സിഡ്നിയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; 11 തവണ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം; ഒരാള്‍ അറസ്റ്റില്‍

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ക്രൂരമായ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊക്കെ കുത്തേറ്റ 28 വയസുകാരന്റെ നില ഗുരുതരമാണ്. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ മെക്കാന...

Read More