India Desk

'മാന്‍ഡസ്' ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച 'മാന്‍ഡസ്' ചുഴലിക്കാറ്റ് നാളെ രാത്രിയോടെ തീരം തൊടുമെന്ന് റിപ്പോര്‍ട്ട്. വടക്ക് തമിഴ്‌നാട്-പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍...

Read More