Gulf Desk

യുഎഇയില്‍ ഇന്ന് 2,012 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,012 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,147 പേരാണ് രോഗമുക്തരായത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 195,573 കോവിഡ് ടെസ്റ്റുകളാണ് ഇന്ന് യുഎഇയില്‍ ചെയ്തിട്ടുളളത്....

Read More