Kerala Desk

ജോലിക്ക് പറ്റിയ സിലബസ്: സര്‍വകലാശാലകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി

തിരുവനന്തപുരം: ജോലിക്കും ഉപരിപഠനത്തിനും ഉതകുന്ന നിലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ സിലബസ് പരികരിക്കാനൊരുങ്ങി സര്‍ക്കാര്‍. പരിഷ്‌കരിച്ച് പുതിയ പാഠ്യപദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും....

Read More