International Desk

ടേക്ക് ഓഫിനിടെ റണ്‍വേയിലേക്ക് ഓടിയെത്തി; വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20 ഓടെയാണ് സംഭവം. ...

Read More