Kerala Desk

'പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം': തലസ്ഥാനത്ത് ഇന്ന് കെ.എസ്.യു മാര്‍ച്ച്

തിരുവനന്തപുരം: നവകേരള സദസ് പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഇന്ന് കെ.എസ്.യു മാര്‍ച്ച്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ 10:30 നാണ്...

Read More