India Desk

ഇന്ത്യാ - പാക് അതിര്‍ത്തിയിൽ ഡ്രോണ്‍ ഉപയോഗിച്ച് ലഹരി കടത്ത്; വെടിവെച്ചിട്ട് ബി.എസ്.എഫ്

ന്യൂഡൽഹി: ഇന്ത്യാ - പാക് അതിര്‍ത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്തുക്കള്‍ പിടിക...

Read More