India Desk

ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത്; നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാതെ പിടിച്ചു വെക്കരുത്: താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ തടസം നില്‍ക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് വീണ്ടും സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി ഓര്‍മപ്പെടുത്തി...

Read More