Kerala Desk

വയനാട്ടില്‍ പ്രതിഷേധം കത്തുന്നു: ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാര്‍; വനം വകുപ്പ് ജീപ്പിന് മുകളില്‍ റീത്തും കടുവ ആക്രമിച്ച പശുവിന്റെ ജഡവും കെട്ടിവച്ചു

പുല്‍പ്പള്ളി: വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്...

Read More