India Desk

ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി; 25 മലയാളികളടക്കം 240 പേര്‍

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് എത്തിയത്. ഉക്രെയ്‌നില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍...

Read More