Kerala Desk

ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇന്ന് നേ​തൃ​മാ​റ്റം; പിന്നിൽ വിഭാഗീയതയെന്ന് സൂചന

ആ​ല​പ്പു​ഴ: ചരിത്രത്തിലാദ്യമായി ഭരണ തലപ്പത്ത് ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും. വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം ഭരണം നടത്തുന്ന നഗരസഭയിൽ ഇന്ന് നേ​തൃ​മാ​റ്റം. ...

Read More

'കായംകുളത്ത് മത്സരിച്ചപ്പോള്‍ കാലുവാരി'; നേതൃത്വത്തെ കുത്തി വീണ്ടും ജി. സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി നേതൃത്വത്തെ വീണ്ടും പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. താന്‍ കായംകുളത്ത് മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്നും ശക്തി കേന്ദ്രങ്ങള...

Read More

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന്‍ അമൃത്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോ...

Read More