India Desk

ഛത്തീസ്ഗഡിൽ നക്‌സൽ ആക്രമണം: ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു; ഹെഡ് കോൺസ്റ്റബിളിന് പരുക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂരിലുണ്ടായ നക്‌സൽ ആക്രമണത്തിൽ ഒരു ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഒരു ഹെഡ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. 

ക​ങ്ക​ണ ഹൈ​ക്കോ​ട​തി​യി​ല്‍; കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം

മും​ബൈ: മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രെ ന​ടി ക​ങ്ക​ണാ റ​ണാ​വ​ത്ത് ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഹ​ര്‍​ജി പ​ന്ത്ര​...

Read More