All Sections
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫ് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല.
പോട്ട: ഭക്തിഗാനരംഗത്തെ അനുഗ്രഹീത സാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പതിനായിരങ്ങളെ ആത്മീയാനന്ദത്തിൽ ആഴ്ത്തിയ ഗാന ശുശ്രൂഷകനുമായിരുന്ന ആന്റണി ഫെർണാണ്ടസ് നിത്യത പൂകി. ...
കൊച്ചി : ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയില്ലെന്ന പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർ . കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് ആണ് ഈ ദുരവസ്ഥ. ഭക്ഷണം ലഭിക്കാത്തത് എൻ എച്ച...