Kerala Desk

കോള്‍ഡ്രിഫ് സിറപ്പിന് കേരളത്തിലും നിരോധനം; വിവാദ ചുമ മരുന്ന് വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തി വെപ്പിച്ചതായി ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍ 13 ബാച്ചില്‍ പ്രശ്ന...

Read More