International Desk

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുത്തില്ല; ഇനി തിങ്കളാഴ്ച

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണനയ്‌ക്കെടുത്തില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ പാകിസ്താന്‍ ദേശീയ അസംബ്ലി തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. ...

Read More