India Desk

സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യം മോഡി സര്‍ക്കാരിനെ പഠിപ്പിക്കേണ്ടതുണ്ട്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പന്ത്രണ്ട് രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിൽ മോഡി സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ജനാധിപത്യത്തില്‍ സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ മോഡി സര്‍ക...

Read More