Kerala Desk

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഓടുന്ന കാറില്‍വെച്ച് പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല. നടന്‍ ദിലീപാണ് സിബിഐ അന്വേഷണ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. Read More

സ്പീക്കർ പ്രസ്താവന തിരുത്തണം; മിത്ത് വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ എൻഎസ്എസ്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ്. പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കാൻ നാളെ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. തുടർ സമരപരിപാടികൾ നാളെ നടക്കുന്ന നേത...

Read More

ബ്രഹ്മപുരം മാലിന്യ പ്രശ്നം; പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിനായി കോര്‍പ്പറേഷന്‍ മുന്‍കൈയെടുക്കണം: ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്നത്തില്‍ പരിഹാര നിര്‍ദ്ദേശവുമായി ഹൈക്കോടതി. പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിനായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച...

Read More