Gulf Desk

മോഹന്‍ലാലിന്‍റെ ആശീർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്ക്, ദുബായില്‍ ഓഫീസ് ആരംഭിച്ചു

ദുബായ് : മോഹന്‍ലാലിന്‍റെ ആശീർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബായ് ബിസിനസ് ബേയിലെ ആശീർവാദ് സിനിമാസ് ആസ്ഥാനത്തിന്‍റേയും വിതരണശൃംഖലയുടെയും ഉദ്ഘാടനം മോഹന്...

Read More

ബേ​ക്ക​റി​ക​ളി​ൽ ആ​റു ​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​; അ​പ്രാ​യോ​ഗി​ക​മെ​ന്ന് ബേ​ക്ക​റി ഉ​ട​മ​ക​ൾ

പാ​ല​ക്കാ​ട്: ബേ​ക്ക​റി​ക​ളി​ൽ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​. ഓ​രോ ത​രം ഉ​ൽ​പ​ന്ന​വും ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മേ വി​ൽ​പ​ന ന​ട​...

Read More

കെ.എസ്.യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം: ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തെറ്റെന്ന് പോലീസ്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തെറ്റെന്ന് പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍...

Read More