India Desk

‘ഇന്ത്യ'​ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക പാർട്ടികൾ; ലോ​ഗോ പ്ര​കാ​ശ​നം മുംബൈ യോഗത്തിൽ

മും​ബൈ: പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ​യാ​യ ഇന്ത്യ​ സഖ്യത്തിൽ കൂടുതൽ പ്രാദേശിക പാർട്ടികൾ അംഗമാകുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളാണ് അംഗങ്ങളാവുക. ശിവസേന ഉദ്ദവ് വിഭാഗം ...

Read More

ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൃഷിനാശം മൂലമെന്ന് സുഹൃത്തുക്കള്‍

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ നെല്‍ക്കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്ക...

Read More

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നു മുതല്‍; വിദ്യാര്‍ഥികളുടെ നിരക്ക് തല്‍ക്കാലം കൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്ര...

Read More