Kerala Desk

പൂഞ്ഞാറിൽ വൈദികന് നേരെ നടന്ന അക്രമം; പാലാ രൂപതയിൽ ഞായറാഴ്ച പ്രാർത്ഥനാ ദിനം

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ആരാധന തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച പശ്ചാത്തലത്തിൽ പാലാ രൂപതയിൽ ഞായറ...

Read More