Gulf Desk

മൂവായിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള യുഎഇ ദേശീയ ദിനാഘോഷം

ദുബായ്: രാജ്യം വികസനങ്ങളുടെ മുഖ്യപങ്കാളികളായ ബ്ലൂക്കോളർ തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആഘോഷിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള ...

Read More