International Desk

33 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും കണ്ടുമുട്ടി; വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ

ബെജിംങ്: മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ അമ്മയുടെയും മകന്റെയും വികാര നിര്‍ഭരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കാണികളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. നാല് വയസുള്ളപ്പോഴാണ് ലി ജിഗ...

Read More

ഉയ‍ർന്ന സാമ്പത്തിക വള‍ർച്ച പ്രതീക്ഷിച്ച് യുഎഇ

ദുബായ്: ഈ സാമ്പത്തിക വ‍ർഷം രാജ്യം ഏറ്റവും മികച്ച വളർച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച. അതായത് കഴ‍ിഞ്ഞ 1...

Read More

അബുദബിയില്‍ എഞ്ചിനീയ‍ർമാർക്ക് രജിസ്ട്രേഷന്‍ നി‍ർബന്ധമാക്കി

അബുദബി: കെട്ടിട നി‍ർമാണമേഖലയില്‍ ജോലിചെയ്യുന്ന എഞ്ചിനീയ‍ർമാർക്ക് അബുദബി നഗരസഭ രജിസ്ട്രേഷന്‍ നിർബന്ധമാക്കി. സ​ര്‍ക്കാ​റി​ന്‍റെ ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലാ​യ താ​മി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ഒ​രു...

Read More