India Desk

പാകിസ്ഥാനില്‍ നിന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറി; കഠ്‌വ വനമേഖല വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കഠ്‌വയിലെ കാഹോഗ് ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ലഷ്‌കറെ തൊയ്ബ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്‌കറെ തൊയ്ബ ഭീകര...

Read More

പ്രിൻസിപ്പൽ നിയമന വിവാദം; അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഇടപെട്ടെന്ന വിവാദത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിയമനപട്ടിക ത...

Read More

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അം​ഗീ​കാ​രം നഷ്ടമായ മുഴുവൻ സീ​റ്റുകളിലും പ്ര​വേ​ശ​ന​ നടപടികളുമായി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണൽ മെ​ഡി​ക്ക​ൽ ക​മ്മീഷ​ന്റെ അം​ഗീ​കാ​രം റദ്ദ് ചെയ്ത ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ഴു​...

Read More