Gulf Desk

എക്സ്പോ 2020 സന്ദ‍ർശകരുടെ എണ്ണം ഒന്നരകോടിയിലേക്ക്

ദുബായ്: എക്സ്പോ 2020 യിലെത്തുന്നവരുടെ എണ്ണം ഒന്നരകോടിയിലേക്ക്. ഈയാഴ്ചയോടെ എക്സ്പോ സന്ദർശിച്ചവർ ഒന്നരകോടിയിലധികമാകുമെന്ന് അധികൃതർ അറിയിച്ചു. 

തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2021 ല്‍ 29.1 ദശലക്ഷം യാത്രാക്കാരുമായി തുടർച്ചയായ എട്ടാം വർഷമാണ് ഈ നേട്ടം ദുബായ് വിമാനത്താവളം സ്വന്തമാക്കുന്ന...

Read More