International Desk

അമേരിക്കയിൽ മലയാളി കുടംബം മരിച്ചതിൽ ദുരൂഹത; രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്; പിസ്റ്റൾ കണ്ടെത്തി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് സംശയം. ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റാണ് രണ്ട് പേ...

Read More