International Desk

'വിമാനത്തിന്റെ സീലിങ്ങില്‍ നിറയെ ചോര', നിലവിളിച്ച് യാത്രക്കാര്‍'; കുത്തനെ താഴേക്കു പതിച്ച ബോയിങ് വിമാനത്തിലെ അനുഭവം പങ്കുവെച്ച് യാത്രക്കാരന്‍

സിഡ്‌നി: ടാസ്മാന്‍ കടലിന് മുകളിലൂടെ ഓക്‌ലന്‍ഡ് ലക്ഷ്യമാക്കി പറക്കുമ്പോഴാണ് 263 യാത്രക്കാരുമായി ലാതം എയര്‍ലൈന്‍സിന്റെ വിമാനം കുത്തനെ താഴേക്കു പതിച്ചത്. എന്താണെന്നു മനസിലാകും മുന്‍പ് യാത്രക്കാരില്‍ പ...

Read More

ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പൻഹൈമറാണ് മികച്ച ചിത്രം. ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ ...

Read More

പാകിസ്താൻ ഇന്ന് പോളിങ് ബൂത്തിൽ; നവാസ് ഷെരീഫും ബിലാവൽ ഭൂട്ടോയും നേർക്കുനേർ; ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ മത്സര രംഗത്തില്ല

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ ഇന്ന് പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ്. പാ​ർ​ല​മെ​ന്റി​ലേ​ക്കും നാ​ല് പ്ര​വി​ശ്യ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലേ​ക്കു​മാ​ണ് വോ​ട്ടെ​ടു​പ്പ്. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി...

Read More