Kerala Desk

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് പാമ്പാടിയില്‍

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. മൂന്ന് മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്...

Read More