All Sections
മുംബൈ: മഹാരാഷ്ട്രയില്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധിയെത്തിയത് സേഫ് ലോക്കറുമായി. അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്ര മോഡി...
ഇംഫാൽ : നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചത്തോടെ മണിപ്പൂരിൽ പ്രതിസന്ധിയിലായി ബിജെപി സർക്കാർ. കലാപം ആളിക്കത്തിയതോടെ കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. ആഭ്യന്തരമന്ത്രി അ...
ന്യൂഡല്‍ഹി: ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധ പേ ലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള...