India Desk

ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് ധാരണ

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് ...

Read More