Gulf Desk

കോപ് 28; എക്സ്പോ സിറ്റിയില്‍ ഫെയ്ത്ത് പവലിയന്‍ അനാച്ഛാദനം ചെയ്തു

ദുബായ്: കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ വിശ്വാസ സമൂഹങ്ങളുടെയും മതസ്ഥാപനങ്ങളുടെയും പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോപ്28 ന്റെ നാലാം ദിവസം ആദ്യമായി ഫെയ്ത്ത് പവലിയന്റെ ഉദ്ഘ...

Read More

മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം; ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ‘സ​ജാ​ഗ്’ മ​ത്ര സുൽത്താൻ ഖാബൂസ് തു​റ​മു​ഖ​ത്തെ​ത്തി

മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്ര...

Read More

തുർക്കിയിൽ നിന്ന് വീണ്ടുമൊരു കുഞ്ഞു പുഞ്ചിരി; 90 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞ നവജാത ശിശുവിനെ രക്ഷിച്ചു

അങ്കാറ: നോക്കെത്താ ദൂരത്തോളം ദുരിതക്കാഴ്ച്ചകളാണെങ്കിലും ആശ്വാസം പകരുന്ന ചില വാര്‍ത്തകളും ഭൂകമ്പത്തില്‍ നാമാവശേഷമായ തുര്‍ക്കിയില്‍ നിന്നു വരുന്നുണ്ട്. വെറും 10 ദിവസം പ...

Read More