Kerala Desk

പതിനാറുകാരിയെ വശീകരിച്ച് ശാരീരികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് ശിക്ഷ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവിന് വിധിച്ച് തളിപ്പറമ്പ് പോക്‌സോ കോടതി. കണ്ണൂര്‍ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച...

Read More