Kerala Desk

ഹിജാബ് ധരിപ്പിക്കണമെന്ന് സമ്മർദം; അടച്ചിടേണ്ട ​ഗതികേടിൽ കൊച്ചിയിലെ സെന്റ് റീത്താസ് സ്കൂൾ

കൊച്ചി: ഹിജാബ് ധരിപ്പിക്കണമെന്ന മതമൗലികവാദികളുടെ സമ്മർദ്ധത്തെ തുടർന്ന് കൊച്ചിയിൽ സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളാണ് അടച്ചത്. Read More