Gulf Desk

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ

മസ്കറ്റ്: രാജ്യത്ത് പകർച്ചാ വ്യാധി തടയുന്നതിന്‍റെ ഭാഗമായി സമഗ്ര ദേശീയ സർവ്വേ നടത്തും.ഒക്ടോബർ 16 മുതലാണ് സർവ്വേ നടത്തുക. ജനങ്ങളുടെ ആരോഗ്യവും പ്രതിരോധവും ലക്ഷ്യമിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ സർവേ...

Read More