Gulf Desk

യുഎഇയില്‍ ഇന്ന് 63 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 63 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 293964 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക്...

Read More

വി.മുരളീധരന്റെ വാർത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനവും അധികാരദുര്‍വിനിയോഗവും: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്

തി​രു​വ​ന​ന്ത​പു​രം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപെട്ട്‌ വി മുരളീധരന്‍ നടത്തിയ പത്രസമ്മേളനം...

Read More

റിസോർട്ടിൽ മോഷണം; മാനേജർ അടക്കം മൂന്നുപേർ അറസ്റ്റിൽ

തേക്കടിയില്‍ അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. സിസിടിവി മുതല്‍ റിസോര്‍ട്ടിലെ ജനാലകളും, കട്ടളകളും പ്രതികള്‍ പൊളിച്ച് ...

Read More