India Desk

ഭീമന്‍ പരസ്യബോര്‍ഡ് നിലംപൊത്തി: നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

പുനെ: ശക്തമായ കാറ്റില്‍ നിലംപതിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡിനടിയില്‍പ്പെട്ട് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്വാഡ് ടൗണ്‍ഷിപ്പിലാണ് അപകടമുണ്ടായത്. കനത്ത മഴയില...

Read More